ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു കാവ്യാ മാധവന്റെ കഴുത്തില്‍ ദിലീപ് താലി ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം വളരെയധികം പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വന്നു. ദിലീപ് ജയിലിലായതും വിവാഹത്തിന് ശേഷമായിരുന്നു.
ഇപ്പോള്‍ രണ്ടുപേര്‍ക്കും മഹാലക്ഷ്മി എന്നു പേരായ ഒരു മകള്‍ ഉണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പം തന്നെയാണ്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്കപ്പോഴും വിവാദങ്ങളും ഇവരെ വിടാതെ പിന്തുടര്‍ന്നു.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാവ്യ. മറ്റുള്ളവരാണ് തങ്ങള്‍ വിവാഹം കഴിക്കണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നത് എന്നാണ് കാവ്യ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പുറത്തുപോകുമ്പോള്‍ പോലും ആളുകള്‍ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് തങ്ങള്‍ വിവാഹം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നുമാണ് കാവ്യ പറഞ്ഞത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…