Categories: Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്റെ പ്രായം എത്രയെന്നോ?

ഉലകനായകന്‍ കമല്‍ഹാസന്‍ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1954 നവംബര്‍ ഏഴിനാണ് കമല്‍ഹാസന്റെ ജനനം. തന്റെ 68-ാം ജന്മദിനമാണ് കമല്‍ഹാസന്‍ ഇന്ന് ആഘോഷിക്കുന്നത്.

മമ്മൂട്ടിയാണോ കമല്‍ഹാസനാണോ പ്രായത്തില്‍ മുതിര്‍ന്നതെന്ന് അറിയുമോ? അത് മമ്മൂട്ടിയാണ്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. ഇരുവരും തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്. മമ്മൂട്ടിക്ക് ഇപ്പോള്‍ 71 വയസ്സ് കഴിഞ്ഞു.

Mammootty and Kamal Haasan

മമ്മൂട്ടിയേക്കാളും കമല്‍ഹാസനേക്കാളും താഴെയാണ് മോഹന്‍ലാല്‍. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 62 വയസ്സാണ് മോഹന്‍ലാലിന്റെ പ്രായം.

 

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

15 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

3 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

3 hours ago