മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പലരുടേയും ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ചന്ദന. യൂട്യൂബ് വീഡിയോയില്‍ സജീവമായ ദേവി ചന്ദന ഒരു ഫോട്ടോയില്‍ സുഹൃത്തിന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു. പലരും അത് ചന്ദയുടെ മകനാണ് എന്നാണ് തെറ്റിദ്ധരിച്ചത്.
പല വീഡിയോയ്ക്ക് താഴെയും മകന്‍ എവിടെ എന്ന രീതിയില്‍ കമന്റുകള്‍ വരാറുണ്ട്. പലപ്പോഴും ആ ചോദ്യത്തിന് മറുപടി പറയാറലില്ല. അന്ന് പങ്കുവെച്ച ഫോട്ടോ കണ്ടാണെങ്കില്‍ അത് സുഹൃത്തിന്റെ മകനാണ് തങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല എന്നുമാണ് താരം പറഞ്ഞത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…