തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന വേദനാജനകമായ ദുരനുഭവം പങ്കുവെച്ച് കിംഗ് ഖാന്‍ ഷാരൂഖ്. ഒരു അക്യുപങ്ചര്‍ വിദഗ്ദനെ സമീപച്ചപ്പോള്‍ തനിക്കുണ്ടായ ദുരനുഭവമാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. കഴുത്ത് വേദന മാറാനായിരുന്നു ചികിത്സ.
ഗുരുതരമായ കഴുത്തിന്റെ വേദന മാറാനായിരുന്നു പലരുടെയും നിര്‍ദേശപ്രകാരം ഷാരൂഖ് ഖാന്‍ പിന്‍ തെറാപ്പിക്കായി സമീപിച്ചത്. ചികിത്സയ്ക്ക് ചെല്ലുമ്പോള്‍ കഴുത്തില്‍ പിന്‍ കുത്തുന്നത് ആലോചിച്ച് വലിയ ഭയമായിരുന്നു. എന്നാല്‍ അയാളും കഴുത്തില്‍ സൂചികള്‍ കുത്താന്‍ ആഗ്രഹിച്ചിരുന്നില്ല.
അവിടെ ചെന്നപ്പോള്‍ സ്‌പെഷലിസ്റ്റ് പറയുന്നു ആദ്യം മനസിലാക്കാന്‍ സാധിച്ചില്ല. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാനിയിരുന്നു പറഞ്ഞത്. ഒടുവില്‍ അടിവസ്ത്രം പോലും അഴിപ്പിച്ചു. നഗ്നനാക്കി കിടത്തിയശേഷം സ്വകാര്യ ഭാഗത്തായിരുന്നു അയാള്‍ പിന്നുകള്‍ കുത്തിയത്.
വിവരിക്കാന്‍ കഴിയാത്ത വേദനയും സങ്കടവുമായിരുന്നു. കഴുത്തിലെ വേദനയ്‌ക്കൊപ്പം കാലുകള്‍ക്കിടയിലും വേദനയായി. തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ നിമിഷമായിരുന്നു ഇത് എന്നുമാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…