ഗ്ലാമറസ് ഔട്ട്ഫിറ്റില്‍ ഏറെ മനോഹരിയായി സോന നായര്‍. ഒരു ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സീരിയലിലും സിനിമയിലും ഒരുപോലെ വേഷങ്ങള്‍ ചെയ്യുന്ന താരമാണ് സോന നായര്‍. സീരിയലിലൂടെയാണ് കൂടുതല്‍ ആരാധകരെ നേടിയതെങ്കിലും സിനിമയിലും താരം ഒട്ടും പിന്നിലല്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. പ്രായത്തെ തോല്‍പ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവെക്കാറ്.
1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
തെന്നിന്ത്യയില് ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്താരയും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…