Nithya Das
മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി നടി നിത്യാ ദാസ്. ബ്ലാക്കില്‍ അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. മകളേയും അമ്മയേയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
‘ഈ ലോകത്തിലെ ഏറ്റവും മനോഹരമായ സമ്മാനമാണ് മകള്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അതീവ സുന്ദരിയായാണ് സോഷ്യല്‍ മീഡിയയില്‍ നിത്യയെ കാണാറുള്ളത്. മകള്‍ക്കൊപ്പമുള്ള റീല്‍സുകളും നിത്യ പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ വേഷത്തോട് ഏറെ പ്രിയമുള്ള താരമാണ് നിത്യ.
പറക്കും തളിക, നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബാലേട്ടന്‍, കഥാവശേഷന്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേ സിനിമകള്‍.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…