ഒരു കാലത്ത് സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയായിരുന്നു കണ്ണൂര്‍ ശ്രീലത. ഒരു പിടി നല്ല സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്നായിരുന്നു ശ്രീലത സീരിയല്‍ ലോകത്ത് നിന്നും അപ്രത്യക്ഷമായത്.
തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ദുരന്തത്തെക്കുറിച്ച് പറയുകയാണ് ശ്രീലത ഇപ്പോള്‍. ഒരു വ്യജ വാര്‍ത്തയാണ് തന്റെ ജീവിതം നശിപ്പിച്ചത് എന്നാണ് താരം പറയുന്നത്. താന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നാതായിരുന്നു ആ വാര്‍ത്ത. കണ്ണൂര്‍ എഡിഷനിലാണ് ആദ്യം വാര്‍ത്ത വന്നത്. പിന്നീട് എറണാകുളം എഡിഷനിയും ആ വാര്‍ത്ത വന്നു എന്നുമാണ് ശ്രീലത പറഞ്ഞത്.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രശനം ഗുരുതരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി നാടകങ്ങളില്‍ സിനിമയില്‍ പ്രവേശിക്കുന്നതിനുമുന്‍പ് അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…