സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ബേസില്‍ ഇപ്പോള്‍ ഭാര്യ എലിസബത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. എലിസബത്തിന് തന്റെ ജീവിതത്തില്‍ വലിയ പ്രധാന്യമാണ് ളള്ളത്. അവള്‍ ഇല്ലെങ്കില്‍ താനെരാരു ജാഡ തെണ്ടിയായി മാറിയേനെ എന്നും ബേസില്‍ പറയുന്നു.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ എലിസബത്തിനെയാണ് വിളിക്കാറ്. പക്വമായ തീരുമാനങ്ങളാണ് അവളുടെ ഭാഗത്തുനിന്നും വരാറുള്ളത് എന്നും ബേസില്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം നന്നായിട്ട് അറിയാം. എനിക്ക് ഒരുപാട് കുറവുകളുണ്ട്. അവള്‍ അങ്ങനെയല്ല. എല്ലാം കാര്യത്തിലും എനിക്ക് അവളെ വലിയ ബഹുമാനമാണ് എന്നും ബേസില്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്വശി. 1977ല്…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…