ലെഹങ്കയില്‍ അതിസുന്ദരിയായ അനു ഇമ്മാനുവല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
അനുവിന്റെ അച്ഛന്‍ തങ്കച്ചന്‍ ഇമ്മാനുവേല്‍ നിര്‍മ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായാണ് സിനിമയിലേക്ക് അനു അരങ്ങേറ്റം കുറിച്ചത്. അതില്‍ അഭിനയിക്കുമ്പോള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിനി ആയിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ പോയി. അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന ശേഷം 2016 ഇല്‍ റിലീസായ ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയായി അനു തിരിച്ചു വന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…