ആരാധകര്‍ക്ക് അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോന നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സീരിയലിലും സിനിമയിലും ഒരുപോലെ വേഷങ്ങള്‍ ചെയ്യുന്ന താരമാണ് സോന നായര്‍. സീരിയലിലൂടെയാണ് കൂടുതല്‍ ആരാധകരെ നേടിയതെങ്കിലും സിനിമയിലും താരം ഒട്ടും പിന്നിലല്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. പ്രായത്തെ തോല്‍പ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവെക്കാറ്.
1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…
താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…
വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…
ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…