Parvathy Thiruvothu
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേര്‍ താരത്തെ ഫോളെ ചെയ്യുന്നുമുണ്ട്.
നല്ല നടി എന്നതിലുപരി അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഒരാള്‍കൂടിയാണ് പാര്‍വതി. പല വിഷയത്തിലും താരം അത്തരത്തില്‍ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ 12 വര്‍ഷമായി താന്‍ അനുഭവിച്ചുവരുന്ന ഒരു ദുരനുഭത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാര്‍വതി. ചിലര്‍ തന്നെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നു എന്നാണ് താരം പറയുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായിരുന്നില്ല.
രണ്ട് പുരുഷന്മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു. അവര്‍ എന്നെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ആസിഡ് ഒഴിക്കുകയോ ഒക്കെ ചെയ്‌തേനെ. എന്റെ ഭാഗ്യത്താല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല എന്നുമാണ് പാര്‍വതി പറഞ്ഞത്.
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…