Saturday Night
തിയറ്ററുകളില്‍ ഇനി കിറുക്കന്റെയും കൂട്ടുകാരുടെയും ചിരിമേളം. നിവിന്‍ പോളി നായകനാകുന്ന സാറ്റര്‍ഡെ നൈറ്റ് നാളെ എത്തും. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വേള്‍ഡ് വൈഡായാണ് സാറ്റര്‍ഡെ നൈറ്റ് റിലീസ് ചെയ്യുക.
കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് സാറ്റര്‍ഡെ നൈറ്റ്. സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം.
Saturday Night
നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…