Categories: latest news

കൂട്ടുകാര്‍ക്കൊപ്പം ഹോട്ടായി നിമിഷ

ബിഗ് ബോസിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പം ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമില്‍ നിമിഷ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള സെക്‌സി ഔട്ട്ഫിറ്റാണ് നിമിഷയുടേത്.

ചിത്രത്തില്‍ ജാസ്മിന്‍, റിയാസ്, ഡെയ്‌സി എന്നിവരെയും നിമിഷക്കൊപ്പം കാണാന്‍ സാധിക്കും. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

നിമിഷയും റിയാസും ജാസ്മിനും എല്ലാം സോഷ്യല്‍ മീഡിയയില്‍ സീവമായ താരങ്ങളാണ്. എന്നും ഇവര്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ബിഗ് ബോസില്‍ മികച്ച പ്രകടനമായിരുന്നു ഇവര്‍ നാലുപേരും കാഴ്ചവെച്ചത്. എല്ല സന്ദര്‍ഭങ്ങളിലും ഇവര്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

9 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

9 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

9 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

16 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

16 hours ago