ബാലിയില്‍ നിന്നും അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മൃദുല മുരളി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി. ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003 ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു.
2013 ല്‍ നാഗരാജചോളന്‍ എംഎഎംഎല്‍എ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു. ചിത്രത്തിലെ ഷെണ്‍പകവല്ലി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടി. എഫ്എസിടി കളമശ്ശേരിയില്‍ എഞ്ചിനീയറായ മുരളീധര മോനോന്റെയും ലത മേനോന്റെയും മകളാണ് മൃദുല. സഹോദരന്‍ മിഥുന്‍ മുരളി.തമിഴ് സിനിമകളില്‍ സഹോദരന്‍ അഭിനയിക്കുന്നുണ്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…