മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടനാണ് ആസിഫ് അലി. ഇപ്പോള്‍ ഭാവനയെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് ആസിഫ്. തനിക്ക് എന്ത് കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന ഒരാളാണ് ഭാവന എന്നാണ് ആസിഫ് പറയുന്നത്.
ഭാവന എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. നിറത്തിലെ എബിയെയും സോനയെയും പോലെയാണ് ഞങ്ങള്‍. ഭാവനയും താനും തമ്മില്‍ അധികം കണാറോ സംസാരിക്കാറോ ഇല്ല. എങ്കിലും പര്‌സപരം നല്ല ബന്ധമുണ്ടെന്നും ആസിഫ് അലി പറയുന്നു.
പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.
രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹന്‍ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…