പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഇപ്പോഴും സംവൃതയ്ക്ക് പഴയ സ്ഥാനം തന്നെയുണ്ട്.
ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ പത്ത് വര്‍ഷത്തെ തന്റെ സന്തുഷ്ട കുടുംബജീവിതത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവൃത. കോഴിക്കോട് സ്വദേശിയായ അഖില്‍ രാജാണ് സംവൃതയുടെ ഭര്‍ത്താവ്. എനിക്ക് എന്റേതായ സ്വാതന്ത്ര്യം തരുന്ന ഒരു ഭര്‍ത്താവാണ് അഖില്‍ എന്നാണ് താരം പറയുന്നത്. രണ്ട് മക്കളാണ് താരത്തിന് ഉള്ളത്.
മെഗാസ്റ്റാര് മമ്മൂട്ടിയും 'മാര്ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്…
തൃശൂര്: ഹൈ ലൈറ്റ് മാള് സംഘടിപ്പിക്കുന്ന ഹാലോവീന്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…