മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.
ഇപ്പോള്‍ ആരാധകര്‍ക്കായി തന്റെ ബ്യൂട്ടി ടിപ്പ്‌സ് പങ്കുവെച്ചിരിക്കുകയാണ് താരം. കൃത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം അതാണ് താരത്തിന്റെ പ്രധാന ടിപ്പ്. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കും. ഒപ്പം ഡ്രൈ ഫ്രൂട്ടും കഴിക്കും.
ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലി, ഊത്തപ്പം എന്നിവയാണ് സായി പല്ലവിയുടെ ഇഷ്ട വിഭവങ്ങള്‍. അതോടൊപ്പം പഴങ്ങളും നിര്‍ബന്ധമാണ്. ഇടസമയങ്ങളില്‍ ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ്സോ, ഡ്രൈ ഫ്രൂട്‌സോ പതിവാണ്.
ഉച്ചയ്ക്ക് സാമ്പാറും ചോറും അല്ലെങ്കില്‍ റൊട്ടിയും സാലഡുമാണ് കഴിക്കുന്നത്. രാത്രയില്‍ ലഘുഭക്ഷമാണ് താരം കഴിക്കുന്നത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…