Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി നിവേദ തോമസിന്റെ പ്രായം അറിയുമോ?

ബാലതാരമായി വന്ന് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിവേദ തോമസ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1995 നവംബര്‍ രണ്ടിനാണ് നിവേദയുടെ ജനനം. താരത്തിനു ഇപ്പോള്‍ 27 വയസ്സായി.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം ഇപ്പോള്‍ സജീവമാണ്. 2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിനു നിവേദയ്ക്ക് മികച്ച ബാലതാരത്തിനു സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

Nivetha Thomas

ചാപ്പ കുരിശ്, റോമന്‍സ്, ജില്ല, പാപനാശം, വക്കീല്‍ സാബ്, ദര്‍ബാര്‍ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 minutes ago

ഡാഡിയില്ലാത്ത ജീവിതം ചിന്തിക്കാന്‍ സാധിക്കില്ല; ആര്യയുടെ മകള്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

8 minutes ago

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…

14 minutes ago

ശാലീന സുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…

31 minutes ago

ചിരിയഴകുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

36 minutes ago