Mammootty
മമ്മൂട്ടിയെ നായകനാക്കി ടിനു പാപ്പച്ചന്‍ ബിഗ് ബജറ്റ് ചിത്രത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരിക്കും ഇതെന്നാണ് വിവരം. മലയാളത്തിലെ യുവതാരങ്ങള്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുമെന്നാണ് വിവരം.
ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി ടിനു പാപ്പച്ചനുമായി അടുത്ത വൃത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയായിരിക്കും ഈ ചിത്രം നിര്‍മിക്കുക. മാമാങ്കത്തിന്റെ നിര്‍മാതാവാണ് വേണു.
Mammootty
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരു സിനിമ ചെയ്യുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ ചിത്രമാണോ മമ്മൂട്ടിയെ വെച്ച് ചെയ്യാന്‍ ആലോചിക്കുന്നതെന്ന സംശയത്തിലാണ് ആരാധകര്‍. ടിനു പാപ്പച്ചന്‍ ചിത്രത്തിനു മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…