മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. കുടുംബത്തോടൊപ്പമാണ് താരം പലപ്പോഴും പല വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. മക്കള്‍ അധികം കൂടെ ഉണ്ടാകാറില്ലെങ്കിലും ഭാര്യ സുചിത്ര എന്നും താരത്തോടൊപ്പം ഉണ്ടാകാറുണ്ട്.
ഇപ്പോള്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥയാണ് പുറത്തുവന്നിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ലാലിന്റെയും സുചിത്രയുടേയും. പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ജാതകം നോക്കി. എന്നാല്‍ ജാതകം പ്രണയത്തില്‍ വില്ലനായി.
ജാതകം ചേരില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ഇതോടെ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. സത്യത്തില്‍ ജോത്യന്റെ പിഴവുമൂലമായിരുന്നു ജാതകദോഷം. ഇത് മനസിലായതോടെ രണ്ടുപേരും വിവാഹിതരായി.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരം മുടവന്മുകളിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ വച്ചാണ് ലാല്‍ സുചിത്രയ്ക്ക് താലിചാര്‍ത്തിയത്. ‘പാദമുദ്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ നിന്നും ഒരു ദിവസത്തെ ഇടവേള എടുത്താണ് അദ്ദേഹം വിവാഹത്തിനെത്തിയത്
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്. കായംകുളം…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള് ചെയ്ത നടിയാണ്…