Manjima Mohan
ഭാവി വരനെ പരിചയപ്പെടുത്തി നടി മഞ്ജിമ മോഹന്‍. പ്രണയം തുളുമ്പുന്ന കുറിപ്പോടെ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
‘നഷ്ടപ്പെട്ടിരുന്നപ്പോഴാണ് ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് എത്തിയത്. ജീവിതത്തെ കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാന്‍ എത്രത്തോളം ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു. എന്റെ കുറവുകള്‍ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നതിനുള്ള കാരണവും അതു തന്നെയാണ്. നിങ്ങള്‍ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും.’ മഞ്ജിമ കുറിച്ചു.
കാര്‍ത്തിക്കിന്റെ മകനും തമിഴ് നടനുമായ ഗൗതം കാര്‍ത്തികാണ് മഞ്ജിമയുടെ ഭാവി വരന്‍. ചെന്നൈയില്‍ നവംബര്‍ 18 നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…