Mammootty
കേരളപ്പിറവി ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. വെള്ള ഷര്‍ട്ടും സില്‍വര്‍ കര മുണ്ടും ധരിച്ചുള്ള കിടിലന്‍ ചിത്രമാണ് മമ്മൂട്ടി കേരളപ്പിറവി ദിനത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍. ജ്യോതികയാണ് ചിത്രത്തില്‍ നായിക. കാതലിലെ മമ്മൂട്ടിയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Mammootty
റോഷാക്കാണ് മമ്മൂട്ടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. തിയറ്ററുകളില്‍ ചിത്രം വന്‍ വിജയമായി.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…