തന്റെ മകളെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് ബാല. ചെന്നൈയില്‍ ആണെങ്കിലും കേരളത്തിലാണെങ്കിലും ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് തന്റെ മകളെയാണ് എന്നാണ് ബാല പറയുന്നത്.
ഒരു അഭിമുഖത്തിലാണ് ബാല മകളെക്കുറിച്ച് വികാരാതീതനായി സംസാരിച്ചത്. മകള്‍ ജനിച്ചു എന്ന് കേട്ടപ്പോഴാണ് ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് എന്നും താരം പറയുന്നു.
ഇപ്പോള്‍ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എലിസബത്തും ബാലയും വിവാഹമോചിതരായി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
വിവാഹമോചന വാര്‍ത്തകളില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണം രണ്ടുപേരും നല്‍കിയിട്ടില്ല.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…