ടോവിനോ തോമസിനൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരുടെ പ്രിയതാരമായ തന്‍വി റാം. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അ
മ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തന്‍വി റാം. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു
മോഡലിങ്ങിലൂടെയാണ് തന്‍വി സിനിമയിലേക്ക് എത്തിയത്. 1995 ജൂണ്‍ 16 നാണ് തന്‍വിയുടെ ജനനം.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…