ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. നിലപാടുകള്‍കൊണ്ട് പലപ്പോഴും താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ ശരീരത്തെക്കുറിച്ചാണ് പാര്‍വതി ഇതില്‍ പറയുന്നത്. സ്വന്തം ശരീരത്തെ നാം സ്‌നേഹിക്കണം എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ നമ്മുടെ ശരീരം എവിടെ എത്തിനില്‍ക്കുന്ന എന്ന് മനസിലാക്കം. ഇതാണ് എന്റെ ശരീരം. എന്റെ സ്‌കിന്‍ ഇങ്ങനെയാണ്. ഇതിന് ഞാന്‍ സ്‌നേഹിക്കുന്നു എന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…