Categories: latest news

ഇത് അഴകിയ രാവണനിലെ ശങ്കര്‍ദാസ് അല്ലേ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഷര്‍ട്ടും പാന്റ്‌സും ധരിച്ച് ജെന്റില്‍മാന്‍ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ കാണുന്നത്. കമല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി തകര്‍ത്തഭിനയിച്ച സിനിമയാണ് അഴകിയ രാവണന്‍. ശങ്കര്‍ദാസ് എന്നാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. കാതല്‍ സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം കാണുമ്പോള്‍ ശങ്കര്‍ ദാസിനെയാണ് ഓര്‍മ വന്നതെന്ന് ആരാധകര്‍ പറയുന്നു.

കാതലില്‍ ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

6 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

6 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

6 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago