Categories: latest news

തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതിയെന്ന് ജിഷിന്‍; വിവാഹമോചിതനായോ എന്ന് ആരാധകരും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് ജിഷനും വരദയും. രണ്ടുപേരും വിവാഹമോചിതരായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നു രണ്ട് മാസങ്ങളായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ജിഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.

ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും എന്നുമാണ് ജിഷിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വിവാഹമോചന വാര്‍ത്തകളില്‍ കാര്യമായ പ്രതികരണം നടത്താന്‍ ജിഷിനോ വരദയോ തയ്യാറായിട്ടില്ല.

 

ജോയൽ മാത്യൂസ്

Recent Posts

അങ്ങനെ ചെയ്തതില്‍ കുറ്റബോധം; ഹന്‍സിക പറയുന്നു

കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ…

2 hours ago

അവര്‍ എന്റെ മുഖത്ത് അടിച്ചു

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്.…

2 hours ago

തൃഷയുടെ വിജയ്യുമായുള്ള വിവാഹം കഴിഞ്ഞോ?

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ…

3 hours ago

അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു

ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തന്റെ…

3 hours ago

സുന്ദരിപ്പെണ്ണായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

3 hours ago

നാടന്‍ ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

3 hours ago