Categories: latest news

ചോറും മീന്‍ കറിയുമാണ് ഏറെ ഇഷ്ടം, ഇപ്പോള്‍ അത് കുറച്ചു: അനു സിത്താര

സിനിമ സെറ്റില്‍ ഫുഡ് കൃത്യസമയത്ത് വരാത്തതിനു പലപ്പോഴും താന്‍ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് നടി അനു സിത്താര. പറയാം നേടാം എന്ന പരിപാടിയില്‍ എം.ജി.ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

ഇന്‍ഡസ്ട്രിയില്‍ ആരുമായിട്ടും വഴക്ക് ഉണ്ടാക്കിയിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് നടിയുടെ മറുപടി. പിന്നെ ചില സമയത്ത് സെറ്റില്‍ ഫുഡ് നേരത്തെ വരാത്തതിനാണ് ഞാന്‍ വഴക്ക് ഉണ്ടാക്കിയിട്ടുള്ളത്. ചോറും മീന്‍ കറിയുമാണ് ഏറെ ഇഷ്ടം. ഇപ്പോള്‍ അത് കുറച്ചു. തടി കുറയ്ക്കാന്‍ വേണ്ടിയാണ് ഇഷ്ടഭക്ഷണത്തിന്റെ അളവ് കുറച്ചതെന്നാണ് നടി പറഞ്ഞത്.

പിന്നെ സെറ്റില്‍ ബാക്കി ആര്‍ക്ക് വിശന്നാലും അവരെല്ലാം എന്നെ നോക്കും. ഞാന്‍ വഴക്കുണ്ടാക്കി ഭക്ഷണം വരുത്തിക്കുമെന്ന് അറിഞ്ഞാണ് അവര്‍ നോക്കുന്നതെന്ന് അനു കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago