Anu Sithara
സിനിമ സെറ്റില്‍ ഫുഡ് കൃത്യസമയത്ത് വരാത്തതിനു പലപ്പോഴും താന്‍ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് നടി അനു സിത്താര. പറയാം നേടാം എന്ന പരിപാടിയില്‍ എം.ജി.ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
ഇന്‍ഡസ്ട്രിയില്‍ ആരുമായിട്ടും വഴക്ക് ഉണ്ടാക്കിയിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് നടിയുടെ മറുപടി. പിന്നെ ചില സമയത്ത് സെറ്റില്‍ ഫുഡ് നേരത്തെ വരാത്തതിനാണ് ഞാന്‍ വഴക്ക് ഉണ്ടാക്കിയിട്ടുള്ളത്. ചോറും മീന്‍ കറിയുമാണ് ഏറെ ഇഷ്ടം. ഇപ്പോള്‍ അത് കുറച്ചു. തടി കുറയ്ക്കാന്‍ വേണ്ടിയാണ് ഇഷ്ടഭക്ഷണത്തിന്റെ അളവ് കുറച്ചതെന്നാണ് നടി പറഞ്ഞത്.
പിന്നെ സെറ്റില്‍ ബാക്കി ആര്‍ക്ക് വിശന്നാലും അവരെല്ലാം എന്നെ നോക്കും. ഞാന്‍ വഴക്കുണ്ടാക്കി ഭക്ഷണം വരുത്തിക്കുമെന്ന് അറിഞ്ഞാണ് അവര്‍ നോക്കുന്നതെന്ന് അനു കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…