കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. അഭിനയലോകത്തു പുനീത് ഇല്ലെങ്കിലും ആരാധകരുടെ മനസില്‍ നിന്നും താരത്തിന്റെ ഓര്‍മകള്‍ മണ്‍മറഞ്ഞിട്ടില്ല. ആരാധകരുടെ മനസില്‍ പ്രിയപ്പെട്ട അപ്പു സിനിമകളിലൂടെ ഇന്നും ജീവിക്കുകയാണ് .
2021 ല്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു പുനീതിന്റെ മരണം. ആരാധകരെയും സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു താരത്തിന്റെ മരണ വാര്‍ത്ത.
നാല്‍പ്പത്തിയാറാം വയസിലായിരുന്നു താരത്തിന്റെ അന്ത്യം. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേ?ദന വന്നതിനെത്തുടര്‍ന്ന് താരത്തെ ബെം?ഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…