Categories: latest news

ഗോപീ സുന്ദറുമായി 14 വര്‍ഷം ഒന്നിച്ചു ജീവിച്ചു; വേര്‍പിരിയലിന്റെ കാരണം പറഞ്ഞ് അഭയ ഹിരണ്‍മയി

അഭയഹിരണ്‍മയിയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.

പൊതുവേദികളില്‍ അടക്കം രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വളരെ പെട്ടെന്നാണ് ഗോപി സുന്ദര്‍ അമൃത സുരേഷിനെ വിവാഹം ചെയ്തത്.

ഇപ്പോള്‍ തങ്ങള്‍ വേര്‍പിരിയാന്‍ ഉണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അഭയ. നമ്മളൊക്കെ വളര്‍ന്നുകൊണ്ടിരിക്കുകയല്ലേ. അദ്ദേഹം ആണെങ്കിലും ഞാന്‍ ആണെങ്കിലും പുറത്തേക്കൊക്കെ പോവുന്നതല്ലേ. അങ്ങനെ വന്ന സമയത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതാവണം ബന്ധം പിരിയാന്‍ കാരണം എന്നാണ് അഭയ വ്യക്തമാകിയിരിക്കുന്നത്.

ഒരു പരിപാടിയുടെ അവതാരകയായിരുന്ന സമയത്ത് ഗോപി സുന്ദറിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. പിന്നീടാണ് ഒരുമിച്ച് ജീവിതം ആരംഭിച്ചത്. പതിനാല് വര്‍ഷത്തെ ബന്ധം തങ്ങള്‍ തമ്മില്‍ ഉണ്ടെന്നും അഭയ പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago