Abhaya Hiranmayi
അഭയഹിരണ്‍മയിയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.
പൊതുവേദികളില്‍ അടക്കം രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വളരെ പെട്ടെന്നാണ് ഗോപി സുന്ദര്‍ അമൃത സുരേഷിനെ വിവാഹം ചെയ്തത്.
ഇപ്പോള്‍ തങ്ങള്‍ വേര്‍പിരിയാന്‍ ഉണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അഭയ. നമ്മളൊക്കെ വളര്‍ന്നുകൊണ്ടിരിക്കുകയല്ലേ. അദ്ദേഹം ആണെങ്കിലും ഞാന്‍ ആണെങ്കിലും പുറത്തേക്കൊക്കെ പോവുന്നതല്ലേ. അങ്ങനെ വന്ന സമയത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതാവണം ബന്ധം പിരിയാന്‍ കാരണം എന്നാണ് അഭയ വ്യക്തമാകിയിരിക്കുന്നത്.
ഒരു പരിപാടിയുടെ അവതാരകയായിരുന്ന സമയത്ത് ഗോപി സുന്ദറിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. പിന്നീടാണ് ഒരുമിച്ച് ജീവിതം ആരംഭിച്ചത്. പതിനാല് വര്‍ഷത്തെ ബന്ധം തങ്ങള്‍ തമ്മില്‍ ഉണ്ടെന്നും അഭയ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…