Mohanlal (Drishyam)
ഗംഭീര പ്രൊജക്ടുകളുമായാണ് 2022 ന്റെ അവസാനം മോഹന്‍ലാല്‍ എത്തുന്നത്. ഈ വര്‍ഷം ഒരു സിനിമ കൂടിയാണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനുള്ളത്. അടുത്ത വര്‍ഷത്തേക്ക് കൈ നിറയെ പ്രൊജക്ടുകളാണ് താരത്തിനുള്ളത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ബറോസ്. ഇതിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 2023 ല്‍ ബറോസ് തിയറ്ററുകളിലെത്തും. മോഹന്‍ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Mohanlal
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ അഭിനയിക്കുക.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനും അടുത്ത വര്‍ഷം നടക്കും. ഒടിയന്‍ സംവിധായകന്‍ വി.എ.ശ്രീകുമാറിനും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുള്ളതായാണ് വിവരം.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…