Categories: latest news

അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. നിരവധിപ്പേരാണ് ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്ത് ജനഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് നടി രമ്യ പണിക്കര്‍. മത്സരത്തിനിടയില്‍ പലപ്പോഴും തന്റെ നിലപാടുകള്‍ പ്രകിടിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ബിഗ്‌ബോസില്‍ വരുന്നതിനുമുന്‍പ് തന്നെ ചില സിനിമകളില്‍ ചെറിയ വേഷങ്ങളും രമ്യ ചെയ്തിട്ടുണ്ട്. അതില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രമാണ് രമ്യയെ മലയാളികള്‍ക്ക് ഇടയില്‍ ആദ്യം സുപരിചിതയാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഗ്ലാമറസ് വേഷത്തിലും സാരിയിലും എല്ലാം ചിത്രം പങ്കുവെക്കാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

7 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

7 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

7 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

7 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

8 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

8 hours ago