Janaki Sudheer
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ജാനകി സുധീര്‍. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. വസ്ത്രത്തില്‍ പേരില്‍ താരം നിരവധി തവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് താരം.
ബിക്കിനി അണിഞ്ഞുകൊണ്ട് നടക്കാന്‍ തനിക്ക് വലിയ താല്‍പര്യമാണെന്ന് ജാനകി പറയുന്നു. ‘എന്നാല്‍ ഇവിടെ അത് ധരിക്കാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. നമ്മുടെ നാട്ടില്‍ ബിക്കിനി അണിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചൊക്കെ നന്നായി അറിയാം. പിന്നെ ഗോവയ്‌ക്കൊക്കെ പോകുമ്പോഴാണ് അത് ധരിക്കാന്‍ പറ്റുന്നത്. എന്റെ ശരീരത്തെ ഇങ്ങനെ എക്‌സ്‌പോസ് ചെയ്യാവുന്ന തരത്തിലേക്ക് ഞാന്‍ എത്തിച്ചത് ഒരുപാട് മോള്‍ഡ് ചെയ്തിട്ടാണ്,’
Janaki Sudheer
‘ പെട്ടെന്നൊരു ദിവസം ആയതല്ല ഇങ്ങനെ. ആരെങ്കിലും കണ്ടാലും അത് കുഴപ്പമില്ല എന്ന അവസ്ഥയിലേക്ക് എന്റെ ശരീരം കൊണ്ടെത്തിച്ചതിനു ശേഷമാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്,’ ജാനകി പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…