Chandra and Tosh
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ടോഷ് ക്രിസ്റ്റി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിനു നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്.
ഭാര്യ ചന്ദ്രയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം നേരത്തെ ടോഷ് ക്രിസ്റ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘അച്ഛനും അമ്മയും ആകണം… ഞങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുന്നു’വെന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് നേരത്തെ ടോഷ് കുറിച്ചത്.
സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് ടോഷും ചന്ദ്രയും അടുപ്പത്തിലായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…