മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ഇപ്പോള്‍ മമ്മൂക്കയുമായി അഭിനയിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ക്രിസ്റ്റഫറില്‍ ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിക്കൊപ്പം ക്രിസ്റ്റഫറില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്ക ഭയങ്കര ചക്കരയാണ്. അദ്ദേഹം വളരെ സ്‌നേഹമുള്ള ഒരു വ്യക്തിയാണ് എന്നുമാണ് ഐശ്വര്യ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…