Abhaya Hiranmayi
അഭയഹിരണ്‍മയിയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. പൊതുവേദികളില്‍ അടക്കം രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വളരെ പെട്ടെന്നാണ് ഗോപി സുന്ദര്‍ അമൃത സുരേഷിനെ വിവാഹം ചെയ്തത്.
ഏതാണ്ട് എട്ട് വര്‍ഷത്തോളെ അഭയയും ഗോപി സുന്ദറും ഒരുമിച്ച് ജീവിച്ചിരുന്നു. എന്നാല്‍ ഗോപിസുന്ദറിന്റെ വിവാഹ വാര്‍ത്തകളോട് അഭയ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു ചാനല്‍ പരിപാടിക്കിടെയാണ് താരം മനസ് തുറന്നിരിക്കുന്നത്.
ജീവിതത്തില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട് എന്നാണ് താരം പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു മിസിംഗ് ഇല്ലെന്നോ ആ വികാരം ഇല്ലെന്നോ പറഞ്ഞ് മുന്നോട്ട് പോകാന്‍ പറ്റില്ല. എങ്കിലും പാട്ടാണ് ഇനി ജീവിതം എന്നുമാണ് അഭയഹിരണ്‍മയി പറഞ്ഞത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…