സിനിമയിലെ ജയപരാജയങ്ങളെ കുറിച്ച് മോഹന്‍ലാല്‍. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകുമ്പോഴാണ് ഒരു രസമൊക്കെ ഉള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമ മോശമാകുമ്പോള്‍ ആണ് ഒരു പെര്‍ഫോമര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാന്‍ സാധിക്കുകയെന്നും ലാല്‍ പറഞ്ഞു.
‘ ഒരേകാര്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്കു ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി മാത്രം വന്നാല്‍ എന്താണൊരു രസം. മടുത്തു പോവില്ലേ? ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാകണം. ആള്‍ക്കാര്‍ കൂവണം. കുറ്റം പറയണം. ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക്, ഒരു പെര്‍ഫോമര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാന്‍ സാധിക്കൂ’ മോഹന്‍ലാല്‍ പറഞ്ഞു.
Mohanlal (Monster)
വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ ചിത്രം പരാജയപ്പെട്ടു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…