സിനിമയിലെത്തിയ ശേഷം യഥാര്‍ഥ പേര് മാറ്റിയ പല താരങ്ങളും മലയാളത്തില്‍ ഉണ്ട്. മുഹമ്മദ് കുട്ടിയാണ് പില്‍ക്കാലത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയത്. അതുപോലെയാണ് നടന്‍ ദിലീപും.
ദിലീപിന്റെ യഥാര്‍ഥ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് ദിലീപ് എന്ന പേര് സ്വീകരിച്ചത്.
Dileep
സുനില്‍ സംവിധാനം ചെയ്ത് 1994 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മാനത്തെ കൊട്ടാരം. ദിലീപാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് ദിലീപ് എന്നാണ്. ദിലീപിന്റെ തുടക്കകാലത്തെ ആദ്യ സിനിമകളില്‍ ഒന്നാണ് മാനത്തെ കൊട്ടാരം. ഈ സിനിമയ്ക്ക് ശേഷമാണ് താരം ദിലീപ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ മകന് കിച്ചു…