Arya Babu
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്. അതിനാല്‍ ബഡായി ആര്യ എന്നാണ് താരം അറിയപ്പെടുന്നത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആര്യ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. വിവാഹമോചനം നേടിയതില്‍ പശ്ചാത്താപം തോന്നിയിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു എന്നുമാണ് താരം പറഞ്ഞത്.
വാശിയും ഈഗോയും ഉണ്ടാവുമ്പോഴാണ് പലപ്പോഴും വിവാഹമോചനം സംഭവിക്കുന്നത്. ശേഷം കുറച്ചുകാരം സ്വാതന്ത്ര്യം തോന്നും എന്നാല്‍ പിന്നീട് ഒറ്റപ്പെട്ടു എന്നു പോകുന്ന ഒരു പോയിന്റ് ഉണ്ടാകും. അങ്ങനെ ഒരുസമയത്ത് വിവാഹമോചനം വേണ്ട എന്ന പശ്ചാത്തപിച്ചിട്ടുള്ള ആളാണ് താന്‍ എന്നുമാണ് ആര്യ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍വി റാം.…