സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അനുമോള്‍ എന്ന അനുക്കുട്ടി ഏറെ ആരാധകരെ നേടിയെടുത്തത്. അനുക്കുട്ടിയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് അനുവിന്റെ വിവാഹമാണ് എന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ലക്ഷ്മി നക്ഷ്ത്ര പങ്കുവെച്ച വീഡിയോകളാണ് അനുക്കുട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. അനുവിന്റെ കല്യാണത്തിനുള്ള പര്‍ച്ചേഴ്‌സ്, അനുവിന്റെ കല്യാണ വിശേഷങ്ങള്‍ എന്നിങ്ങനെ രണ്ട് വീഡിയോകളാണ് ലക്ഷ്മി നക്ഷത്ര പങ്കുവച്ചത്. പിന്നാലെ വരന്‍ ആരാണെന്ന് അറിയാനുള്ള ധൃതിയായിരുന്നു ആരാധകര്‍ക്ക്.
സ്റ്റാര്‍മാജിക്കിലെ അണിയറ പ്രവര്‍ത്തകനുമായി അനു പ്രണയിത്തിലാണ്. ഉടന്‍ വിവാഹം ഉണ്ടാകും എന്നൊക്കെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്.
എന്നാല്‍ ലക്ഷ്മി നക്ഷത്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിയ്ക്ക് ഇപ്പോള്‍ പ്രണയമില്ല, കല്യാണം കഴിക്കാനും ആഗ്രഹമില്ല എന്നുമാണ് അനുക്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…