ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ആദ്യമായാണ് ലിജോ ജോസും മോഹന്‍ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇപ്പോള്‍ ഇതാ ആരാധകരെ തേടി മറ്റൊരു സന്തോഷവാര്‍ത്ത എത്തുന്നു. മോഹന്‍ലാലും ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറും ഒന്നിക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇരുവരും. മോഹന്‍ലാലിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ചെയ്യാനാണ് വി.എ.ശ്രീകുമാര്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വി.എ.ശ്രീകുമാറും മോഹന്‍ലാലും ഒന്നിച്ച ആദ്യ ചിത്രം ഒടിയന്‍ അത്ര വലിയ വിജയമായിരുന്നില്ല. തിയറ്ററുകളില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…