ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ശാലു കുര്യന്. മിക്ക സീരിയലുകളിലും വില്ലന് വേഷത്തിലായിരുന്നു താരം തിളങ്ങിയിരുന്നത്. ഹാസ്യ റോളുകളും താരം കൈകാര്യം ചെയ്തിട്ടുണ്ട്.
അഭിനയ രംഗത്ത് തുടരുമ്പോള് തന്നെയായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് അഭിനയ ജീവിതത്തില് ശാലു ഇടവേള എടുത്തു.
ഇപ്പോള് രണ്ടുകുട്ടികളുടെ അമ്മയാണ് ശാലു. പ്രസവത്തിന് ശേഷം തന്റെ ശരീര സൗന്ദര്യവും താരം വീണ്ടെടുത്തു. ജോഫിറ്റ്നസിന്റെ സഹായത്തോടെയാണ് താരം മെലിഞ്ഞ് വീണ്ടും ശരീരം പഴയപോലെയാക്കിയത്.
കൃഷ്ണപക്ഷം എന്ന സീരിയലിലൂടെയാണ് ശാലു അഭിനയ രംഗത്തേക്ക് എത്തിയത്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് കൂടുതല് ആരാധകരെ നേടിയത്.
ബോളിവുഡ് താരം സമീറ റെഡ്ഡി തൻ്റെ ഇൻസ്റ്റാഗ്രാം…
ക്ലാസ്സ് മുറികളിലെ ഒളിച്ചുനോട്ടങ്ങളും കോളേജ് ഇടനാഴികളിലെ കൂട്ടായ്മകളും…
തായ്ലന്ഡ് യാത്രയ്ക്കിടെ തങ്ങള്ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…
'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്…
സോഷ്യല് മീഡിയയിലൂടെയും ഫാമിലി വ്ലോഗുകളിലൂടെയും മലയാളികള്ക്ക് സുപരിചിതയായ…
സോഷ്യല് മീഡിയയിലെ താരങ്ങമാണ് ദിയ കൃഷ്ണ. നടന്…