Categories: Gossips

ബിഗ് ബ്രദറിന്റെ ക്ഷീണം തീര്‍ക്കാന്‍ സിദ്ധിഖ്; അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം, നായിക ആരെന്നോ?

സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ സിദ്ധിഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഭാസ്‌കര്‍ ദി റാസ്‌ക്കലിന് ശേഷമാണ് ഇരുവരും ഇപ്പോള്‍ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നത്. ജിയോ ബേബി ചിത്രം കാതലിന് ശേഷം സിദ്ധിഖിനൊപ്പമുള്ള ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമെന്നാണ് വിവരം.

ഡിസംബറില്‍ ഗൂഡല്ലൂരില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍. വമ്പന്‍ ബജറ്റില്‍ കോമഡി ആക്ഷന്‍ ചിത്രമാണ് സിദ്ധിഖ് ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യന്‍ താരം സാമന്ത ആയിരിക്കും നായിക.

Mammootty

മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ബിഗ് ബ്രദറാണ് സിദ്ധിഖിന്റെ അവസാന ചിത്രം. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ പരാജയമായിരുന്നു. മമ്മൂട്ടി ചിത്രത്തിലൂടെ ബിഗ് ബ്രദറിന്റെ ക്ഷീണം തീര്‍ക്കാന്‍ കഴിയുമെന്നാണ് സിദ്ധിഖ് കരുതുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര പോസുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago