Categories: latest news

അമ്മയുടെ സപ്പോര്‍ട്ടാണ് ബലം, അച്ഛന്‍ എങ്ങും പോയിട്ടില്ല; കലാഭവന്‍ മണിയെക്കുറിച്ച് മകള്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു കലാഭവന്‍ മണി. താരത്തിന്റെ വിയോഗം വലിയ വേദനയോടെയാണ് ഏവരും ഏറ്റെടുന്നത്. 2016 മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

ഇപ്പോള്‍ മണിയെക്കുറിച്ച് മകള്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. അച്ഛന്‍ മരിച്ചു എന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന് പറയുകയാണ് ശ്രീലക്ഷ്മി. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. മരിക്കും മുന്‍പേ എന്നോട് പറഞ്ഞത്, നന്നായി പഠിക്കണം എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണം എന്നാണ് എന്നും ശ്രീലക്ഷ്മി പറയുന്നു.

അമ്മയുടെ സപ്പോര്‍ട്ടാണ് തന്റെ ബലം എന്നും ശ്രീലക്ഷ്മി പറയുന്നു.

 

 

ജോയൽ മാത്യൂസ്

Recent Posts

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

3 minutes ago

സാരിയില്‍ ആടിപൊളിയായി ജ്യോതി കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

2 hours ago

ഈ മൂക്കുത്തി ചേരില്ലേ? ചിത്രങ്ങളുമായി രചന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണന്‍കുട്ടി.…

2 hours ago

മകനൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി നയന്‍താര

മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ബ്ലാക്കില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago

സ്‌റ്റൈലിഷ് പോസുമായി പാര്‍വതി

സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…

3 hours ago