പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കങ്കണ. നടി എന്നതിലുപരിയായി വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന നടി കൂടിയാണ് കങ്കണ. കങ്കണക്കെതിരെ മുന്‍ കാമുകന്‍ സുമന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
കങ്കണ ദുര്‍മന്ത്രവാദം നടത്താന്‍ പ്രേരിപ്പിച്ചു എന്നാണ് സുമന്‍ ആരോപിക്കുന്നത്. ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിപ്പിച്ചെന്നും സുമന്‍ ആരോപിച്ചിരുന്നു. ഒരു ദിവസം രാത്രി 12 മണിയ്ക്ക് കറുത്ത വസ്ത്രമണിഞ്ഞ് കങ്കണ പൂജ ചെയ്ത സംഭവമുണ്ടായിട്ടുണ്ടെന്നും സുമന്‍ പറഞ്ഞിരുന്നു.
ഒരു ദിവസം രാത്രി കങ്കണ തന്നോട് ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞെന്നും എന്നാല്‍ പേടിയായത് കാരണം പോയില്ലെന്നും സുമന്‍ ആരോപിച്ചിരുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…