Dileep
ജനപ്രിയ നായകന്‍ ദിലീപും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ടിനു പാപ്പച്ചനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുഴുനീള ആക്ഷന്‍ പടത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വാര്‍ത്ത.
ദിലീപിന്റെ ആക്ഷന്‍ ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.
Dileep
ടിനു പാപ്പച്ചന്റെ അവസാന ചിത്രം അജഗജാന്തരം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. അജഗജാന്തരത്തിനു ശേഷം മോഹന്‍ലാലും ഒന്നിച്ച് സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും ഡേറ്റ് ക്ലാഷ് കാരണം അത് നടന്നില്ല. മോഹന്‍ലാലിനു വേണ്ടി തീരുമാനിച്ച തിരക്കഥയിലാണോ ദിലീപിനെ നായകനാക്കുന്നതെന്ന് വ്യക്തമല്ല.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…