പുത്തന്‍ ലുക്കില്‍ അടിപൊളിയായി തമന്ന പ്രമോദ്. വളരെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഫോറന്‍സിക് എന്ന ചിത്രത്തിലെ ഇരട്ട വേഷം കൊണ്ട് എറെ ശ്രദ്ധ നേടിയ താരമാണ് തമന്ന പ്രമോദ്.
അബുദാബയില്‍ സ്ഥിരതാമസമാക്കിയ തമന്ന വളരെ അവിചാരിതമായാണ് ഫോറന്‍സിക് എന്ന സിനിമയിലേക്ക് എത്തുന്നത്.
ടിക്ക്ടോക്കില്‍ വളരെ സജീവമായ തമന്നയുടെ സിനിമയിലേക്കുള്ള തുടക്കവും അവിടെ നിന്നുമാണ്. ഫോറസിക്കിന്റെ ഓഡിഷനില്‍ പങ്കുടെക്കുകയും അതിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്…