Categories: latest news

ദീപാവലി ചിത്രങ്ങളുമായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി തന്റെ ദീപാവലി ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീരാ ജാസ്മിന്‍. ഇടയ്ക്ക് സിനിമകളില്‍ നിന്നും ഇടവേള എടുത്തിരുന്നു എങ്കിലും ഇന്നും ആരാധകരുടെ മനസില്‍ മീരാ ജാസ്മിനുള്ള സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല.

മലയാളിത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള രസതന്ത്രത്തിലെ മീരാ ജാസ്മിന്റെ അഭിനയം മറക്കാന്‍ സാധിക്കാത്തതാണ്. ലോഹിത ദാസിന്റെ സിനിമകളിലൂടെയായിരുന്നു പ്രധാനമായും മീര ശ്രദ്ധിക്കപ്പെട്ടത്.

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ മീരാ ജാസ്മിന്‍, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ നേടിയിട്ടുണ്ട. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും അവര്‍ നേടിയിട്ടുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago